"വീ..നീഡ്..ജസ്റ്റിസ്."
അതെ പുതിയ ചീഫ്ജസ്റ്റിസ് ആണ്.
"എനിക്ക് മരണശിക്ഷ വിധിച്ച ജഡ്ജിനെ ഇന്നലെയാണ് കൈക്കൂലിക്കേസില്‍ പിടിച്ചത്. അപ്പോള്‍ അയാള്‍ ഇതുവരെ ശിക്ഷ വിധിച്ച എല്ലാ പ്രതികളുടെയും കാര്യമോ? ജസ്റ്റിസിന്‍റെയല്ല..നീതിയുടെ കാര്യമാണ് ഞാന്‍ പറയുന്നത്. അത് രണ്ടും രണ്ടാണ്."

No comments:
Post a Comment