"ഗുജറാത്ത് വംശ ഹത്യയുടെ വ്യാഴവട്ടം" എന്ന സാഹിത്യം തുളുമ്പുന്ന ക്യാപ്ഷനും നല്‍കി കുത്തബ്ദീന്‍ അന്‍സാരിയെയും അശോക് മോച്ചിയെയും വെച്ച് സി.പി.എം ഒരുക്കിയ പരിപാടിയെപ്പറ്റി വായിച്ചപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത രോമാന്ജം ഉണ്ടായി. എത്രയോ വ്യാഴവട്ടങ്ങളായി വെട്ടി നിരത്തുകയും രക്തം വീഴ്ത്തി പുഷ്ടിപ്പെടുകയും ചെയ്ത ഒരു സംഘമാണ് അഹിംസയുടെ പ്രവാചകന്മാരാകാന്‍ പാടുപെടുന്നത് എന്ന് ഓര്‍ത്തപ്പോള്‍ ചൊറിച്ചിലും!
പഴയ സിനിമകളില്‍ ഇരയെയും വേട്ടക്കാരനെയും ഒരുമിച്ചിരുത്തി കൊള്ളസങ്കേതത്തില്‍ കാബറേ ആസ്വദിക്കുന്ന ജോസ്പ്രകാശിനെ ഓര്‍ത്തുപോയി ഞാന്‍ ഒരു നിമിഷം!
പഴയ സിനിമകളില്‍ ഇരയെയും വേട്ടക്കാരനെയും ഒരുമിച്ചിരുത്തി കൊള്ളസങ്കേതത്തില്‍ കാബറേ ആസ്വദിക്കുന്ന ജോസ്പ്രകാശിനെ ഓര്‍ത്തുപോയി ഞാന്‍ ഒരു നിമിഷം!
No comments:
Post a Comment