പുതുമുഖ എഴുത്തുകാരുടെ പുസ്തകത്തില്‍ കാണുന്നപോലെ ആദ്യപേജില്‍ ഒരു കടപ്പാട്/ഡെഡിക്കേഷന്‍ സാറിന്‍റെ പുസ്തകത്തില്‍ കണ്ടില്ല ? അതെന്താണ്"
തുറന്നു പറഞ്ഞാല്‍...........സുഹൃത്തുക്കള്‍ക്കോ, അമ്മയ്ക്കോ, ഹരിശ്രീ എഴുതിച്ച സാറിനോ സമര്‍പ്പിച്ചാല്‍ അതൊരു ആത്മവഞ്ചനയാകും.
ഏറ്റവും കടപ്പാട് എഴുതാനുള്ള സ്ഥല സൌകര്യങ്ങള്‍ ഒരുക്കിത്തന്ന കമ്പനിയോടാണ്.....ഡെഡിക്കേറ്റ് ചെയ്‌താല്‍ ഉള്ള പണി പോകും. അതോടെ എഴുത്തും നില്‍ക്കും. പുറത്ത് പറയരുത്

No comments:
Post a Comment