ക്ലബ്ബ് പുതുതായി ഏര്‍പ്പെടുത്തിയ, സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള "വൈക്ലബ്യം" അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം യുവ കഥാകൃത്ത് സദസിനെ അഭിസംബോധന ചെയ്തു.
"നവ സാഹിത്യത്തില്‍ നല്ലതേത്, ചീത്തയേത്, എന്ന തിരിച്ചറിവില്ലായ്മയായാണ് പുതു തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം."
നിലയ്ക്കാത്ത കയ്യടി മുഴങ്ങി!
"നവ സാഹിത്യത്തില്‍ നല്ലതേത്, ചീത്തയേത്, എന്ന തിരിച്ചറിവില്ലായ്മയായാണ് പുതു തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം."
നിലയ്ക്കാത്ത കയ്യടി മുഴങ്ങി!
No comments:
Post a Comment