വെറുതേ..ഓരോന്ന്!
Monday, October 16, 2017
ട്രയൽ റൂം
പാകമാകാതെ ഊരിയിട്ട ഉടുപ്പിൽ അറിയാത്തൊരാളുടെ വിയർപ്പിന്റെ ആശ്ലേഷം. വിശ്വസാഹോദര്യം മണക്കുന്നു ഈ ഇടുങ്ങിയ ട്രയൽ റൂമുകളിൽ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment