Thursday, April 23, 2015

നൈസായ വിശ്വാസം

'മതവിശ്വാസം അണ്ടര്‍വെയര്‍ പോലെയാണ്. ഇട്ടിട്ടുണ്ടെല്‍ നിങ്ങള്‍ക്ക് കൊള്ളാം. ഇല്ലേലും കുഴപ്പമില്ല. എന്നും വെച്ച് അത് പുറത്തിട്ടു കൊണ്ട് നടക്കുകയോ എല്ലാവരെയും പൊക്കി കാണിക്കുകയോ ചെയ്യുന്നത് കാണുന്നവര്‍ക്ക് ചൊറിച്ചില്‍ ഉളവാക്കും.'


6 comments:

  1. (കടപ്പാട്:എവിടെയോ കണ്ടൊരു പോസ്റര്‍)

    ReplyDelete
  2. ഹാ ഹാ .എനിക്ക് വയ്യാ;

    ReplyDelete
  3. സൂപ്പര്‍മാന്‍, മൌഗ്ലി, ഡിങ്കന്‍, ലുട്ടാപ്പി, മായാവി, ഇവരുടെയൊക്കെ 'കണ്ണില്‍ എണ്ണയൊഴിച്ചല്ലേ' കുട്ടികള്‍ കാണുക, അതുകൊണ്ട് കുഴപ്പമില്ല.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. അതു നേരാണ്.....പൊക്കികാണിക്കരുത്.....

    ReplyDelete