Monday, April 6, 2015

അതിലും ബോറ്

റൂമില്‍ ഹോട്ടലില്‍ ബാറില്‍ പാര്‍ക്കില്‍
ബോറടി മാറ്റുവതെങ്ങനെന്നറിയാതെ 
കറക്കമൊരു മേശയ്ക്കിരുപുറമെത്തി
കുശലം പറയാന്‍ ഒരുങ്ങുമ്പോള്‍
വാട്ട്സപ്പിന്‍ കുത്തുകയായിരിക്കും നീ 
എങ്കില്‍ ഞാനായിട്ടെന്തിന് കുറയ്ക്കണം.

3 comments:

  1. ഹും!!!കുത്ത്‌ കുത്ത്‌..

    ReplyDelete
  2. ബന്ധങ്ങൾ എല്ലാം ഇപ്പോൾ വാട്സ്ആപ്പിൽ ഒതുങ്ങിയില്ലേ!

    ReplyDelete
  3. മുഖം നോക്കി സംസാരിക്കാൻ ഇന്നാളില്ലായിതായികൊണ്ടിരിക്കുന്നു.

    ReplyDelete