2014 വരുന്നു.
ജീവിതത്തില്‍ ഏറ്റവും സുപ്രധാനം എന്ന് തോന്നുന്ന തീരുമാനങ്ങള്‍ ഒന്നാം തിയതി എടുക്കേണ്ടതല്ല. പുതിയ ഉടുപ്പ് പെരുന്നാളിനും പിറന്നാളിനും വാങ്ങേണ്ടതല്ല.
തീരുമാനങ്ങളുടെ കാര്യം: ഉള്‍വിളി തോന്നുമ്പോള്‍ ഉടനടി ചെയ്യുക.
ഉടുപ്പിന്റെ കാര്യം: പഴകും വരെ കാത്തിരിക്കുക.

No comments:
Post a Comment