സന്തോഷ വാര്‍ത്ത!
നാട്ടുകാരുടെ തൊലിപ്പും ഘടക കക്ഷികളുടെ കലിപ്പും മാനിച്ച് പാര്‍ട്ടി വഴിതടയല്‍ സമരത്തിന് പകരം കാലോചിതമായ മറുവഴികള്‍ ആവിഷ്കരിക്കുന്നു.
ആദ്യമായി സോഷ്യല്‍ മീഡിയാ വഴിയുള്ള ന്യൂതന സമരമുറയുടെ ഭാഗമായി ജില്ലാ തലത്തില്‍ ലോക്കല്‍ കമ്മറ്റിയുടെ പേരില്‍ ഫേസ്ബുക്ക് ഐ.ഡി കള്‍ രൂപീകരിച്ച് അംഗസംഖ്യ (ഫ്രെണ്ട് ലിസ്റ്റ്) വര്‍ദ്ധിപ്പിക്കും.
ഉപരോധം ഉദ്ദേശിക്കുന്ന ഓരോ മണ്ഡലത്തിലെയും സുഹൃത്തുക്കളെ മാത്രം തിരഞ്ഞുപിടിച്ച് അതാതു ദിവസം ബ്ലോക്കുകയും വൈകുന്നേരം തുറന്നു വിടുകയും ചെയ്യുന്നതാണ്.
എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്ലോക്കുന്നതിനു പത്തുമിനിട്ട് മുന്‍പ് വാളില്‍ മനസുപോലെ തെറിവിളിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

No comments:
Post a Comment