വെറുതേ..ഓരോന്ന്!
Friday, July 15, 2016
നിസ്സാര ജീവികൾ
ഒരു പല്ലിയെയോ പാറ്റയേയോ കണ്ടാൽ കാറിനിലവിളിച്ച് നിലംതൊടാതെ കട്ടിലിൽ കയറി നിൽക്കുന്ന അവൾ ഘടാഘടിയനായ ഭർത്താവിന്റെ കലിപൂണ്ട ആക്രോശത്തെ വെറുമൊരു നോട്ടംകൊണ്ട് ഇല്ലാതാക്കിക്കളയും.
ഹോ! എത്ര വൈരുധ്യാതമകമാണു നിസ്സാര ജീവികൾ തിങ്ങിനിറഞ്ഞ ഈ ലോകം!
1 comment:
സുധി അറയ്ക്കൽ
July 24, 2016 at 10:09 PM
അമ്മേ ആവൂൂ!!!!
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
അമ്മേ ആവൂൂ!!!!
ReplyDelete