ഐ.പി അഡ്രസ്സിൽ നിന്നാണു അവർ കൊലപാതകിയെ
തിരിച്ചറിഞ്ഞത്. നിരന്തരമായി സേർച്ച് ചെയ്തിരുന്ന ആ വാക്ക് ഭക്ഷണത്തിൽ
ചേർത്ത് കൊടുക്കുന്ന ആഴ്സനിക്ക് പോയ്സണായിരുന്നു. പുതുതായ് എഴുതിയ
കഥയുടെ വിശദാംശങ്ങൾക്കായാണു ആ വാക്ക് ഗൂഗിളിൽ പരതിയതെന്ന് പറഞ്ഞിട്ട് പോലിസ് വിശ്വസിച്ചില്ല. കഥക്ക് അവാർഡ് കിട്ടുമ്പോൾ ഞാൻ ജയിലിലായിരുന്നു.
കഥയുടെ വിശദാംശങ്ങൾക്കായാണു ആ വാക്ക് ഗൂഗിളിൽ പരതിയതെന്ന് പറഞ്ഞിട്ട് പോലിസ് വിശ്വസിച്ചില്ല. കഥക്ക് അവാർഡ് കിട്ടുമ്പോൾ ഞാൻ ജയിലിലായിരുന്നു.
ഹ ഹ ഹ.
ReplyDelete