തെങ്ങുകയറ്റക്കാരനോ മേസ്തരിക്കോ ആശാരിക്കോ ചെരുപ്പുകുത്തിക്കോ എഴുതാന്‍
ടൈം കിട്ടുന്നില്ല. 365 ദിവസവും പണിക്ക് വിളിച്ച് ശല്യപ്പെടുത്തുന്ന നീ
ഏകാന്ത ധ്യാനത്തിലേക്ക് ടൂര്‍ പോകാന്‍ അവരെ അനുവദിക്കുന്നുമില്ല. പണി
ചെയ്ത് നടുവൊടിഞ്ഞവര്‍ രാത്രികളില്‍ വിശ്രമിക്കുന്നു. ആകയാല്‍ എഴുത്തുകാരാ
പൊതു ഇടങ്ങളില്‍ മറ്റുള്ളവരേക്കാള്‍ നീ ബഹുമാനിക്കപ്പെടണമെന്ന് ശഠിക്കരുത്.
കലാകാരന്മാര് ആദരിക്കപ്പെടുന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. ആ
സംസ്കാരമെങ്കിലും മിനിമം നീ കാണിക്കണം.
ഡിങ്ക വചനമാണ് നിങ്ങള്‍ കേട്ടത്.
ഡിങ്ക വചനമാണ് നിങ്ങള്‍ കേട്ടത്.
ആമേൻ!!!
ReplyDelete