എടോ, ലോക മനസാക്ഷിയെ 'പിടിച്ചു കുലുക്കുന്ന' ഒരു രചന മലയാളത്തില്‍ നിന്ന് ഉണ്ടാകാത്തതെന്തന്ന്‍ അറിയുമോ?
'നെല്ലിമരമൊന്നുലര്‍ത്തുവാന്‍...മോഹം.' ഒരു 'നല്ല കുലുക്കല്‍' അല്ലേ സാര്‍.

മരം കുലുക്കുന്നതല്ലഡോ.. മരണമുണ്ടാവണം. യുദ്ധം.... കലാപം.. ഭൂകമ്പം. ഇതൊക്കെ അനുഭവിക്കണം.. എന്നാലേ സാഹിത്യത്തിനു കരുത്തുണ്ടാവൂ...
സര്‍, സാഹിത്യമില്ലേലും നാട്ടില്‍ സമാധാനമുള്ളതല്ലേ നല്ലത്?
അല്ലടോ.. പൊട്ടണം. എവിടെങ്കിലും ഒക്കെ പൊട്ടണം. അത്തരമൊരു തീഷ്ണമായ വേദനക്കുവേണ്ടി ഞാന്‍ എത്രനാളായി കാത്തിരിക്കുകയാണ്! മരിക്കുന്നത്തിനു മുന്‍പ് അത് നടക്കുമോ ആവോ?
ഞാന്‍ സഹായിക്കാം. സര്‍.
ഓഹ് ബ്രില്ല്യന്റ്! താന്‍ ബോംബു വെക്കുമോ?
പൂരത്തിന്റെ പടക്കശാലക്കുള്ളില്‍ സാറിരിക്കുന്നു,എഴുതുന്നു. ഞാന്‍ പുറത്തുനിന്ന് തീ വെയ്ക്കുന്നു.ഓടുന്നു..

ഹാ ഹാ ഹാാ.ഒരു മുട്ടൻ സാഹിത്യമങ്ങ് പിറക്കട്ടെ!!!!
ReplyDelete