വെറുതേ..ഓരോന്ന്!
Sunday, April 17, 2016
വീര ജവാൻ
വീര ജവാന്റെ മൃതദേഹം കുളിപ്പിച്ചൊരുക്കിയത് ഞാനായിരുന്നു. മൂക്കറ്റം കുടിക്കാതെ ശവം കഴുകാൻ എനിക്കാവില്ല. അയാൾക്ക് വെടിയേറ്റത് പിന്നിൽ നിന്നായിരുന്നു. കുടിയനായതുകൊണ്ട് ഞാൻ പറഞ്ഞത് ആരും വിശ്വസിച്ചില്ല.
1 comment:
സുധി അറയ്ക്കൽ
April 17, 2016 at 1:52 AM
കുടിയന്റെ വിധി.പാവം.!!!!
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
കുടിയന്റെ വിധി.പാവം.!!!!
ReplyDelete