Monday, September 21, 2015

ഫലവൃഷം

"ഉറവവറ്റാത്ത എഴുത്തുകാരന്‍ നിറഞ്ഞ ഫലവൃഷം പോലെയാണെന്ന് പറഞ്ഞിട്ട് എന്തുപറ്റി സര്‍?"
പറഞ്ഞത് സത്യമാ, വാഴക്കുല വെട്ടിക്കഴിഞ്ഞുള്ള സ്ഥിതിയാ ഇപ്പോഴത്തേത്.!

3 comments:

  1. കുലപാതകം അഥവാ കൊലപാതകം ......

    ReplyDelete
  2. പണിപാളിയോ ജോസ്ലെറ്റ് ഭായി..... കുലയേ പോയൊള്ളൂ ...... വാഴകന്നുണ്ടല്ലോ..... മുളപ്പിക്കു.....വീണ്ടും ഫലവൃക്ഷമാകൂ.....
    ആശംസകൾ നേരുന്നു.....

    ReplyDelete