പതിവുപോലെ രാവിലെ വണ്ടി ഒതുക്കി കാറില്‍ ഇരുന്നൊരു പുസ്തകം വായിക്കുന്നു.
തെല്ലു കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത പാര്‍ക്കിങ്ങില്‍ ഒരു വണ്ടി വന്നു നിന്നു. കൊണ്ടിട്ടതില്‍ തൃപ്തി പോരാഞ്ഞ് മൂന്നാല് തവണ മുന്നും പിന്നും എടുത്ത് പെര്‍ഫക്റ്റ് ആക്കിയിടാനുള്ള ശ്രമം.
എഞ്ചിന്റെ കണ്ടമാന മൂരളലില്‍ പുസ്തകത്തിലുള്ള കൊണ്സന്‍ട്രേഷന്‍ പോയി. വെള്ളക്കാരിയാണ്. കൊള്ളാം, അടുക്കും ചിട്ടയോടും കാര്യങ്ങള്‍ ചെയ്യാന്‍ നമ്മള്‍ വരെ കണ്ടു പഠിക്കണം.
ഒരു 'ടപേ..' ശബ്ദം! കയ്യില്‍ നിന്നും പുസ്തകം താഴെ വീണു.
ഒതുക്കി ഒതുക്കി ഒടുക്കം ലവള്‍ നമ്മടെ വണ്ടിയെ 'ഉമ്മച്ചനടിച്ചു!'
ഇറങ്ങി നോക്കിയപ്പോള്‍ ഒരു 'സോറി'
കഥയിലെ ആര്‍ദ്ര ഹൃദയനായ നായക കഥാപാത്രത്തില്‍ അലിഞ്ഞിരുന്നതുകൊണ്ട് അറിയാതെ പറഞ്ഞു.
'ഇട്സ് ഓക്കേ'. അതോടെ ലവള്‍ പോയി.
കഥയില്‍നിന്നിറങ്ങി രണ്ടു സെക്കന്റ് കഴിഞ്ഞ്, വണ്ടിയുടെ മുറിപ്പാട് നോക്കി ഒരുമൂട് തെറിപറഞ്ഞ് ഞാന്‍ സത്വഗുണം വീണ്ടെടുത്തു. പുസ്തകങ്ങള്‍ നമ്മെ വഴിതെറ്റിച്ചേക്കാം..ബട്ട്..
why all Ladies are like this?. :)
ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ ഒന്നുകൂടി !

ഒരു സ്ത്രീ കാർ പാർക്ക് ചെയ്യാൻ ശ്രമിക്കുന്ന യൂറ്റ്യൂബ് വീഡിയോ കണ്ടിരുന്നു.
ReplyDeleteഒരു സ്ത്രീ കാർ പാർക്ക് ചെയ്യാൻ ശ്രമിക്കുന്ന യൂറ്റ്യൂബ് വീഡിയോ കണ്ടിരുന്നു.
ReplyDelete