രാവിലെ വണ്ടിയോടിച്ചു വന്നപ്പോള്‍ അത്ഭുതം തോന്നിയൊരു കാഴ്ച കണ്ടു. പിറകേ വരുന്ന വണ്ടിയ്യുടെ ഡ്രൈവര്‍ വളരെ മാന്യമായി ഒരു പുസ്തകം സ്ടിയറിങ്ങില്‍ താങ്ങി വായിക്കുന്നു. മറു കയ്യില്‍ ബര്‍ഗര്‍ ഉള്ളതുകൊണ്ട് ബ്രേക്ക് ഫാസ്റ്റും കൂടെ നടക്കുന്നുണ്ട്.
തൊട്ടു പിന്നാലെ ആയതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും മൂട്ടില്‍ ഒരു തട്ട് കിട്ടും എന്ന ഭയത്തില്‍ ഞാന്‍ കൂടെക്കൂടെ മിററിലൂടെ അങ്ങേരെ വാച്ച് ചെയ്തു. ഒരു കുഴപ്പവുമില്ല. സോ സിമ്പിള്‍!
നിത്യേന ഓഫീസിലേക്ക് ചവിട്ടുന്ന ഒന്നൊന്നര മണിക്കൂര്‍ അതുപോലെ കൈകാര്യം ചെയ്യാനൊരു വരദാനം കിട്ടിയിരുന്നെങ്കില്‍ കര്‍ത്താവേ..നിനക്ക് ഞാനൊരു ബര്‍ഗര്‍ വാങ്ങി തന്നേനെ..!

No comments:
Post a Comment