കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കി സ്വന്തമായി വാറ്റി കുടിക്കാനുള്ള പൌരാവകാശ ബില്‍ പാസാക്കുക. തന്മൂലം പ്രഷര്‍ കുക്കര്‍, ഗ്യാസ് സ്ടവ് പോലുള്ള വ്യവസായങ്ങള്‍ വളര്‍ച്ച നേടുകയും നെല്ല്, പൈനാപ്പിള്‍, പൂവമ്പഴം തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം വര്‍ദ്ധിക്കുകയും ചെയ്യും. സൈഡായി ക്ഷുദ്ര ജീവികളായ എലി, പല്ലി, പാറ്റ, പാമ്പ് തുടങ്ങിയവ ഉന്മൂലനം ചെയ്യപ്പെടും. "പ്രവര്‍ത്തന നിരതരായ യുവത്വം" എന്നതാവട്ടെ നമ്മുടെ മോട്ടോ
No comments:
Post a Comment