ഒരു വിമാനയാത്ര. തൊട്ടടുത്ത സീറ്റില്‍ സ്ത്രീയും കുട്ടിയും.
ക്യാബിന്‍ ക്രൂ കുടിക്കാന്‍ എന്ത് വേണമെന്ന് എന്നോടു ചോദിച്ചു. കൊച്ചുകുട്ടി അടുത്തിരിക്കെ ഹോട്ടടിക്കാനുള്ള അമിതമായ ആഗ്രഹം മാറ്റി വെച്ച് ഞാന്‍ വേദനയോടെ ഓറഞ്ചു ജ്യൂസ് മതിയെന്നു പറഞ്ഞു.
‘നിര്‍ണ്ണായക നിമിഷങ്ങളില്‍’ എടുക്കുന്ന ചില തീരുമാനങ്ങളാണല്ലോ നമ്മെ നാമായി നിലനിര്‍ത്തുന്നത്. എനിക്ക് എന്നോടുതന്നെ വല്ലാത്ത മതിപ്പ് തോന്നി. നിങ്ങള്‍ക്കും തോന്നിക്കാണും. ഇല്ല്യോ?

തൊട്ടടുത്ത നിമിഷത്തില്‍ ‘വോഡ്‌ക വിത്ത് സോഡ’ എന്ന് ആ സ്ത്രീ ഓര്‍ഡര്‍ ചെയ്യുന്നതു കേട്ടു!
സാക്ഷാല്‍ കുമാരനാശാനുപോലും വര്‍ണ്ണിക്കാനാവുമോ എന്റെ അവസ്ഥയെ!?

No comments:
Post a Comment