പ്രവാസികള്‍ ലീവിന് നാട്ടില്‍ ചെല്ലുമ്പോള്‍ സാധാരണ ഉണ്ടാവാറുള്ള ഒരു രോഗമാണ് "അക്കൌന്ടോ ബാലന്‍സോ ഡഫിഷന്സി സിണ്ട്രോം". നിരന്തരമായി ATM മിഷീന്റെ മുന്‍പില്‍ നില്‍ക്കുമ്പോഴാണ് ഈ രോഗം സാധാരണ അനുഭവപ്പെടാറ്.
ആദ്യ ദിവസങ്ങളില്‍ ആകോലിയും ആട്ടിറച്ചിയും കഴിച്ചവര്‍ ഉടന്‍ തന്നെ ചീരയില പപ്പായ സാമ്പാര്‍ എവയിലെക്ക് വഴിമാറുന്നത് നന്നായിരിക്കും.
എന്നിട്ടും യാതൊരു കുറവും തോന്നുന്നില്ല എങ്കില്‍ രോഗം മൂര്ചിക്കും മുന്‍പേ ഇത്രയും പെട്ടന്ന് തിരികെ പോരുന്നതാണ് ഏക പ്രതിവിധി.
എന്നിട്ടും യാതൊരു കുറവും തോന്നുന്നില്ല എങ്കില്‍ രോഗം മൂര്ചിക്കും മുന്‍പേ ഇത്രയും പെട്ടന്ന് തിരികെ പോരുന്നതാണ് ഏക പ്രതിവിധി.
No comments:
Post a Comment